ഹയര്‍ സെക്കണ്ടറി നിയമന മാര്‍ഗ്ഗരേഖ റദ്ദാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കെ എസ് ടി എ ഹയര്‍ സെക്കണ്ടറി ഡയറക്ടരേറ്റ് 03-08-2013 ന് ഉപരോധിക്കുന്നു.... കെ എസ് ടി എ യില്‍ അണിചേരൂ,പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കൂ.... ..

Friday, 17 October 2014

S.S.L.C പരീക്ഷ 2015

ഈ അധ്യയനവര്‍ഷത്തെ S.S.L.C പരീക്ഷ മാര്‍ച്ച് 9 മുതല്‍ 23 വരെനടക്കും.പരീക്ഷാഫീസ് Nov 4 മുതല്‍ 14 വരെ സ്വീകരിക്കും.

ടൈംടേബിള്‍ചുവടെ

Date
Time
Subject
9.3.15
1.45PM-3.30PM
First Lang-Part I
10.3.15
1.45PM-3.30PM
First Lang PartII
11.3.15
1.45PM-4.30PM
English
12.3.15
1.45PM-3.30PM
Hindi
16.3.15
1.45PM-4.30PM
Social Sciencet
17.3.15
1.45PM-4.30PM
Mathematics
18.3.15
1.45PM-3.30PM
Physics
19.3.15
1.45PM-3.30PM
Chemistry
21.3.15
1.45PM-3.30PM
Biology
23.3.15
1.45PM-3.30PM
I.T

ചിറ്റൂര്‍ ഉപജില്ലാ ശാസ്ത്ര മേളയുടെ ലോഗോ തിരഞ്ഞെടുക്കുന്നതിലേക്കായി വിദ്യാര്‍ത്ഥികള്‍ക്കായി മത്സരം സംഘടിപ്പിയ്ക്കുന്നു.

ചിറ്റൂര്‍ ഉപജില്ലാ ശാസ്ത്ര മേളയുടെ ലോഗോ തിരഞ്ഞെടുക്കുന്നതിലേക്കായി വിദ്യാര്‍ത്ഥികള്‍ക്കായി മത്സരം സംഘടിപ്പിയ്ക്കുന്നു.ചിറ്റൂര്‍ ഉപജില്ലയുടെ പരിധിയില്‍ വരുന്ന വിദ്യാലയങ്ങളിലെ +2 വരെ യുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് മേളയുടെ ഉല്‍ഘാടന സമ്മേളന വേദിയില്‍ വച്ച് സമ്മാനം നല്‍കുന്നതാണ് .A4 പേപ്പറിലോ അതെ വലിപ്പമുള്ള ചാര്‍ട്ട് പേപ്പറിലോ വരച്ച ലോഗോ 21/10/2014 ചൊവ്വാഴ്ച വൈകുന്നേരം 4.00 മണിയ്ക്ക് മുന്‍പേ പ്രോഗ്രാം കണ്‍വീനര്‍ , ശാസ്ത്രോല്‍സവം , പി.എസ്.എച്ച്.എസ്സ്, ചിറ്റൂര്‍ തെക്കെഗ്രാമം,678103 എന്ന വിലാസത്തില്‍ ലഭിയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496351482 എന്ന നമ്പറില്‍ വിളിയ്ക്കുക